Sunday, June 9, 2024

ഈ ''കല്ല്'' ആ പാല്‍ കുടിക്കില്ല...

ഒന്ന് -

ഈ ''കല്ല്'' ആ പാല്‍ കുടിക്കില്ല...
അത് പ്രസാദമായി തിരിച്ച് മനുഷ്യര്‍ക്ക് തന്നെ കൊടുക്കുന്നു...

രണ്ട് -

ഈ ''കല്ല്'' സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളാണ് ഇന്ത്യയില്‍ ഏറ്റവുമധികം അന്നദാനം നടത്തുന്നത്...
അല്ലാതെ നിരീശ്വരവാദികളല്ല.

മൂന്ന് -

ഈ ''കല്ല്'' സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളുമായ് ബന്ധപ്പെട്ട് തൊഴിലും കച്ചവടവും പില്‍ഗ്രിം ടൂറിസങ്ങളും നടക്കുകയും, അതില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് ലക്ഷക്കണക്കിനു കുട്ടികളുള്ള വീടുകളില്‍ വരുമാനവും ഭക്ഷണവും എത്തുന്നു.

നാല് -

ഇത് പ്രചരിപ്പിക്കുന്ന നിരീശ്വരവാദി മലരുകള്‍ കാശെടുത്ത് കള്ളും കുടിച്ച് വല്ല ബീച്ചിലും സ്വന്തം കാര്യം നോക്കി കിടക്കണതല്ലാതെ ഇന്നേ വരെ മനുഷ്യന് ഉപകാരമുള്ള ഒരു തേങ്ങയും ചെയ്ത് കണ്ടിട്ടില്ല....

Courtesy - യുവരാജ് ഗോകുൽ
സോഷ്യൽ മീഡിയയിൽ വന്നതാ ണു

No comments:

Post a Comment